വിശദവിവരങ്ങള്‍ | |
വര്‍ഷം | 1954 |
സംഗീതം | എസ് ജി കെ പിള്ള |
ഗാനരചന | അഭയദേവ് |
ഗായകര്‍ | ടി ആര് ഗജലക്ഷ്മി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:55.
എന്തിനായു് വിരിഞ്ഞിടും നീ വനാന്ത സൂനമേ കാത്തുനില്പ്പതാരെ നീ (എന്തിനായു്) ഗാനലോലനായനിന് മനം കവര്‍ന്ന ഗായകന് തളിര്‍ത്ത നിന്റെ ജീവിതം തകര്‍ത്തു പോയി പാവമേ കാത്തു നില്പ്പൂ നീ വൃഥാ നിന്നെയോ മറന്നവന് (എന്തിനായു്) പ്രേമമെന്നു കേള്‍ക്കവേ പ്രീയം കലര്‍ന്നു നിന്നു നീ പറന്നു പോയി വന്ന പോല്‍ മറഞ്ഞു പ്രേമവഞ്ചകന് വാഴു്കയോ നീ ഇനി കേഴുവാന്‍ മാത്രമായു് (3) |