ഏലേലോ[ബിറ്റ്] (പുന്നപ്രവയലാര്‍ )
This page was generated on April 27, 2024, 11:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:18.


ഏലേലോ പാപ്പിയിന്ന് പൊന്നാംവെളീല്‍ പോകുവല്ലോ
ഏലേലോ ഏലേലോ ഏലേലൊ...
ഹഹ ഹ ഹ

ചീനവലേക്കെട മൂപ്പോ
കൂലികൊടുക്കാത്ത മൂപ്പോ
പൊക്കടി പൊക്കടി മൂപ്പനെ പൊക്കടി
ഏലേലോ പാപ്പിയിന്ന് പൊന്നാംവെളീല്‍ പോകുവല്ലോ
ഏലേലോ പാപ്പിയിന്ന് പൊന്നാംവെളീല്‍ പോകുവല്ലോ
ഏലേലോ പാപ്പിയിന്ന് പൊന്നാംവെളീല്‍ പോകുവല്ലോ
ഏലേലോ....
ഹഹഹഹഹ.........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts