തിരുമയില്‍പ്പീലി[പാത്തോസ്] (സ്വപ്നങ്ങൾ )
This page was generated on April 24, 2024, 8:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ലീല ,രേണുക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ വി ശാന്തി ,ശ്രീദേവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:19.

തിരുമയിൽപ്പീലി നിറുകയിൽ കുത്തി
ചുരുൾമുടിക്കെട്ടിൽ തുളസിപ്പൂ ചൂടി
അരയിൽ മഞ്ഞപ്പട്ടുടതുകിൽ ചുറ്റി
വരൂ വരൂ കൃഷ്ണാ ഗുരുവായൂരപ്പാ

ഇരുട്ടിൽ ഞങ്ങൾക്ക് വെളിച്ചമാകണം
അകത്തെ കണ്ണുകൾ തുറന്നു തന്നീടണം
കറുത്ത മായയാം കടലിൽ നിന്നു നീ
കരകേറ്റീടണം ഗുരുവായൂരപ്പാ

തിരുമയിൽപ്പീലി നിറുകയിൽ കുത്തി
ചുരുൾമുടിക്കെട്ടിൽ തുളസിപ്പൂ ചൂടി
അരയിൽ മഞ്ഞപ്പട്ടുടതുകിൽ ചുറ്റി
വരൂ വരൂ കൃഷ്ണാ ഗുരുവായൂരപ്പാ
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts