സോദര ബന്ധം അതൊന്നേ (നല്ലതങ്ക )
This page was generated on April 25, 2024, 8:41 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1950
സംഗീതംരാമറാവു ,വി ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍അഗസ്റ്റിന്‍ ജോസഫ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:20.
സോദരബന്ധം അതൊന്നേ
സമ്മോദകമായി ലോകേ
ഉള്ളം കുളിരും പാവനബന്ധം
സോദരബന്ധമതൊന്നേ
സോദരബന്ധമതൊന്നേ

തങ്കേ നമ്മള്‍ മറന്നിടുമോ മധുരബാല്യകാലം
നിന്‍പ്രിയസുതര്‍ എന്‍ സുതരാണവരെ
കാണുവതേ സുഖമേ

പുരുമുദമിത ഞാന്‍ വന്നിടുകായി
നിന്‍സുഖവാര്‍ത്തകള്‍ കണ്ടറിവാനായി
രാജസുഖം പോലും
ഞാനായി കൈവെടിയാം സഹജേ
(സോദരബന്ധമതൊന്നേ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts