വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | രാഹുല്‍ രാജ് |
ഗാനരചന | റഫീഖ് അഹമ്മദ് |
ഗായകര്‍ | ജോബ് കുര്യൻ ,നേഹ എസ് നായർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 27 2012 04:43:51.
ചഞ്ചലം തെന്നിപ്പോയി നീ.... ഇന്നെന്‍ കൈകളില്‍ നിന്‍ പൊന്‍ പാദുകം സിൻഡ്രെല്ലാ.....നീ പോരുമോ... ചഞ്ചലം തെന്നിപ്പോയി ഞാന്‍.... ഇന്നാ കൈകളില്‍ എന്‍ പൊന്‍ പാദുകം സിൻഡ്രെല്ല.....ഞാന്‍ വന്നിതാ... ആടും സ്വപ്നമായ്....ഈ വേദിയില്‍.... എന്നോ മറന്നുപോയ കഥയില്‍ നിന്നും വിടര്‍ന്നു നീ....(എന്നോ...) പാതിയില്‍ കാണാതെ പോയി നീ എന്‍ കണ്ണിലോളമായ്... നാനാനിറങ്ങളായ്..... പിന്നാലെ തേടി ഞാന്‍ നഗരവീഥിയില്‍ ഓര്‍മ്മപോൽ പിണയുമീ- വഴികളില്‍ വേദിയില്‍ നഗ്നപാദയായ്.... ആടുവാന്‍ പോരുകില്ലേ നീ..... ഏതോ നിലാവിന്‍ ഗോപുരത്തിന്‍ വാതില്‍ തുറന്നുവോ...(ഏതോ...) മായയായ് വേഗങ്ങളേറി നീ എങ്ങോ കുതിക്കയോ..... പായുന്നു പിന്നില്‍ ഞാന്‍... പിന്നാലെ തേടി ഞാന്‍ നഗരവീഥിയില്‍ ഓര്‍മ്മപോൽ പിണയുമീ- വഴികളില്‍ വേദിയില്‍ നഗ്നപാദയായ്.... ആടുവാന്‍ പോരുകില്ലേ നീ..... സിൻഡ്രെല്ലാ.....ഒഹോ ഹോ.... ഒഹോ ഹോ....സിൻഡ്രെല്ലാ..... |