തനിയേ പാഴിലായ് (കേരളകേസരി )
This page was generated on April 26, 2024, 12:02 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1951
സംഗീതംജ്ഞാനമണി
ഗാനരചനതുമ്പമണ്‍ പത്മനാഭന്‍കുട്ടി
ഗായകര്‍തങ്കം വാസുദേവൻ നായർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2023 11:14:55.
തനിയേ പാഴിലായ് ആഹാ..
പാപിനിഞാന്‍ വല്ലഭാസുരമായ് വാഴുക
തനിയേ പാഴിലായ് ആഹാ..
പാപിനിഞാന്‍ വല്ലഭാസുരമായ് വാഴുക
തനിയേ പാഴിലായ്

ചിന്തകളാം വീണാതന്തികളോരോന്നായ്
ചിന്തകളാം വീണാതന്തികളോരോന്നായ്
സന്തതമനുരാഗം തേടീ അന്തരമോരാതെ പാടീ ഹാ..
സന്തതമനുരാഗം തേടീ അന്തരമോരാതെ പാടീ
ഇനിയെന്തിനാമോഹമെല്ലാം
തനിയേ പാഴിലായ്

ജീവിതമോരോമേലേ കൊടുംഭാരമായ് തീര്‍ന്നൊരുപോലെ
വേണ്ട വേണ്ട ഞാന്‍ ജീവിതവാനില്‍ കാണ്‍മതുപോലതിയാശാ
എന്‍മനതാരോ നീറുകയായേ കണ്ണിണ തോരാതായേ തായേ
കണ്ണിലന്‍പഹോ വേണ്ടഹ കാണ്മാന്‍
കണ്ണിലന്‍പഹോ വേണ്ടഹ കാണ്മാന്‍
ആരുമില്ലാതിനിയായേ
നന്മ ചെയ്തിടാ പാതകി ഞാനോ
നന്മ ചെയ്തിടാ പാതകി ഞാനോ
പാരിലന്‍പിനിയാമോയിനിയാമോ ഇനിയാമോ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts