ഏറിയനാളാ‍യല്ലോ (മരം )
This page was generated on April 17, 2024, 3:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനമോയിന്‍കുട്ടി വൈദ്യര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:23.


ഏറിയ നാളായല്ലോ മധുമലര്‍ വിരിയുന്ന
പൂരണ മധു കുടിപ്പാനേ - എന്നില്‍
ഏതൊരു കാലത്താണേ വിധി കൂട്ടിത്തരുന്നെന്ന
വേദന സഹിച്ചിരിപ്പാണേ

കല്ലായിക്കടവത്തു കപ്പക്കാരന്‍ കുഞ്ഞിപ്പോക്കര്
എല്ലായിപ്പോയതറിഞ്ഞില്ലേ - അത്
കാമിനിയൊരുത്തിയോടുള്ള മോഹത്താലാണെന്നു
പൂമണിക്കിന്നും തിരിഞ്ഞില്ലേ .....

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts