ബാലേ [പരിചയപ്പെടുത്തൽ] (ധീം തരികിട തോം )
This page was generated on April 20, 2024, 6:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംനെടുമുടി വേണു
ഗാനരചനനെടുമുടി വേണു
ഗായകര്‍നെടുമുടി വേണു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നെടുമുടി വേണു ,മണവാളൻ ജോസഫ് ,ജഗതി ശ്രീകുമാര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:31.
മാന്യശ്രീ വിശ്വാമിത്രാ മാന്യശ്രീ വിശ്വാമിത്രാ
മിത്രമേ മാന്യശ്രീ വിശ്വാമിത്രാ
ആരീ രാജകുമാരന്മാര്‍
ആരീ ദേവസമാനരാം ബാലകര്‍
ആരീ രാജകുമാരന്മാര്‍
ആരീ ദേവസമാനരാം ബാലകര്‍
മാന്യശ്രീ വിശ്വാമിത്രാ
മിത്രമേ മാന്യശ്രീ വിശ്വാമിത്രാ

അറികറിക ജനകരാജാധിരാജ
അറികറിക ജനകരാജാധിരാജ
ദശരഥമന്നന്റെ കണ്‍കളിവരല്ലേ
അറികറിക ജനകരാജാധിരാജ
ദശരഥമന്നന്റെ കണ്‍കളിവരല്ലേ
ശ്രീരാമനാം ഇവന്‍ വില്ലാളി വീരന്‍
ശ്രീരാമനാം ഇവന്‍ വില്ലാളി വീരന്‍
ലക്ഷ്മണനിവനല്ലേ.....
ലക്ഷ്മണനിവനല്ലേ .....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts