ഗുരുവചനം തിരുവചനം (ഗുരുദേവന്‍ )
This page was generated on May 15, 2024, 2:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:33.
 
ഗുരുവചനം തിരുവചനം
ഒരു ജാതി ഒരു മതം ഒരു ദൈവം
മനുഷ്യനെന്ന ഗുരു വചനം
ഗുരുവചനം തിരുവചനം
അരുളുകയായു് ശുഭശാന്തി ശാന്തി
ശുഭശാന്തി
ഗുരുവചനം തിരുവചനം
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു്

മര്‍ത്ത്യനുമര്‍ത്ത്യനയിത്തം കല്‍പ്പിച്ചകറ്റിനിര്‍ത്തിയ നാട്ടില്‍
മര്‍ത്ത്യതവര്‍ണ്ണാശ്രമധര്‍മ്മങ്ങളില്‍ വീര്‍പ്പു മുട്ടിയ നാട്ടില്‍
(മര്‍ത്ത്യനു)
വിമുക്തി തന്‍മണിനാദം പോലെ വിശുദ്ധമന്ത്രം പോലെ (2)

(ഗുരുവചനം )

അന്ധതമസ്സില്‍ നിന്നുദയത്തിന്‍ ശംഖൊലിയുണരും പോലെ
ബന്ധുരമാമൊരു ഹിംക്കിന്‍കാഹളമന്ത്രധ്വാനം പോലെ
മനുഷ്യധര്‍മ്മം തിരുത്തിയെഴുതിയ മറ്റൊരു ഗീതയുണര്‍ന്നു

(ഗുരുവചനം )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts