നീ സത്യം (ഗുരുദേവന്‍ )
This page was generated on May 14, 2024, 4:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനശ്രീനാരായണ ഗുരു
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:33.


നീ സത്യം ജ്ഞാനം ആനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയും ഓര്‍ക്കില്‍ നീ

അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍ പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ ജയിക്കുക

ജയിക്കുക മഹാദേവാ
ദീനവാന പാരായണ
ജയിക്കുക ചിതാനന്ദ
ദയാസിന്ധോ ജയിക്കുക

ആഴമേറും നിന്‍ മഹസ്സാം
ആഴിയില്‍ ഞങ്ങളാകവേ
വാഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts