വാസന്ത ചന്ദ്രലേഖേ (തിരയും തീരവും )
This page was generated on April 20, 2024, 6:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജയപ്രഭ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:34.

വാസന്ത ചന്ദ്രലേഖേ
നീ വളരൂ ശുഭരേഖേ
കൺമണിയായെൻ മുന്നിൽ
കളിയാടും ശശിലേഖേ
(വാസന്ത..)

ഇന്നാണെൻ പുണ്യദിനം
എന്നോമലിൻ ജന്മദിനം
ജീവന്റെ വല്ലരിയിൽ
പൂവിരിയും ചൈത്ര ദിനം
(വാസന്ത..)

ആനന്ദ വേളയിതേ
അഴകിന്റെ മേളയിതേ
പൂർവ്വജന്മ സുകൃതമിതേ
പുളകപ്പൂമാലയിതേ
(വാസന്ത..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts