നാടും നഗരവും [Bit] (കുട്ടിക്കുപ്പായം )
This page was generated on September 19, 2019, 7:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എം എസ്‌ ബാബുരാജ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:34.

നാടും നഗരവും നീയലഞ്ഞു - നിന്റെ
നറുമുത്തുമണിയെ കണ്ടില്ലല്ലോ
നാടും നഗരവും നീയലഞ്ഞു - നിന്റെ
നറുമുത്തുമണിയെ കണ്ടില്ലല്ലോ
കരഞ്ഞാല്‍ കാണില്ലാ .....
കരഞ്ഞാല്‍ കാണില്ല, സര്‍വ്വ രഹസ്യവും
അറിയാവുന്നവനല്ലാഹു - നീ
അവിടെ തേടുക നിന്നഭയം - നീ
അവിടെ തേടുക നിന്നഭയം .....malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts