അറിയാതെ (അറിയാതെ)
This page was generated on April 29, 2024, 10:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംഅജിത്‌ സുകുമാര്‍
ഗാനരചനപ്രൊഫ്‌ സുന്ദരം
ഗായകര്‍ജൂലി ജോസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:36.
 
ഊം ഹൂം അഹ ഹാഹാ (2)

അറിയാതെ നീ ആത്മാവിന്‍ ശ്രുതിയാല്‍
മൃദുല തരള ഹൃദയ ചലനമായി
നിറയുമീ വേളയില്‍ രാഗാനുഭൂതികയും
പകരുമീ വേളയില്‍ സാന്ദ്രാനുഭൂതികയും

ഈ കണ്ണില്‍ നിറയുന്നു ദാഹം
ഈ കവിളില്‍ ഉതിരുന്നു രാഗം
(ഈ കണ്ണില്‍ )
ലയതരമാം നിന്‍ ഗാനത്തിന്‍ രഹരിയില്‍
ലയപതിയായി ഞാന്‍ അണയുന്നു അറിയു നീ

നിറയുമീ വേളയില്‍ രാഗാനുഭൂതികയും
പകരുമീ വേളയില്‍ സാന്ദ്രാനുഭൂതികയും

ആ...

ഈ മനസ്സില്‍ നിറയുന്നു മോഹം
ഈ മെയ്യില്‍ അലതല്ലും പ്രായം
(ഈ മനസ്സില്‍)
ഇരവുകളില്‍ നിന്‍ മദലഹരി പകരു നീ
സുരഭിലമാകും സ്വപ്നത്തിന്‍ സ്വരവികാ

നിറയുമീ വേളയില്‍ രാഗാനുഭൂതികയും
പകരുമീ വേളയില്‍ സാന്ദ്രാനുഭൂതികയും
(അറിയാതെ നീ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts