വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | ബി വസന്ത |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:39.
മാണിക്യമണിയായ പൂമോളേ എന്റെ കരളിന്റെ കനിയായ പൂമോളേ മൊഞ്ചുള്ള മുന്തിരിത്തേൻ മോളേ എന്റെ ഖൽബിന്റെ കുളിരായ പൂമോളേ അല്ലാഹു തന്നൊരു കൊച്ചുമ്മാ വിട്ടുപിരിയല്ലേ ഞങ്ങളെ കൊച്ചുമ്മാ മൊഞ്ചുള്ള മുന്തിരിത്തേൻ മോളേ എന്റെ ഖൽബിന്റെ കുളിരായ പൂമോളേ അല്ലാഹു തന്നൊരു കൊച്ചുമ്മാ വിട്ടുപിരിയല്ലേ ഞങ്ങളെ കൊച്ചുമ്മാ അൻപുള്ള പുന്നാര കൊച്ചുമ്മാ എങ്ങും പോകല്ലേ പോകല്ലേ കൊച്ചുമ്മാ |