വന്ദേ മാതരം (കെമിസ്ട്രി )
This page was generated on May 18, 2024, 4:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍അലക്സ് കയ്യാലയ്ക്കൽ ,ടി ടി സൈനോജ്‌ ,ശ്വേത മോഹൻ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിനീത് ,ശരണ്യ മോഹൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:42.

വന്ദേ മാതരം....വന്ദേ മാതരം...
വന്ദേ മാതരം....വന്ദേ മാതരം...
മാതരം.....
സുജലാം സുഫലാം മലയജ ശീതളാം....
സസ്യ ശ്യാമളാം മാതരം....
വന്ദേ മാതരം....വന്ദേ മാതരം...

ധീംധ ധിരനന...ധീംധ ധിരനന...
ധിരനന ധീംധനന..ധിരനന ധീംധനനാ..
ധിരനാ....ധിരനാ....

മണ്ണും വിണ്ണും എന്നും വണങ്ങും
പുണ്യം പെയ്ത ഗംഗാപ്രവാഹം
ജന്മം തന്ന സംഗീത സാരം
ജഗദോദ്‌ ഭാരതം...
നാനാ ജാതി ഭാഷാ തരംഗം
നാളീകേര കാശ്‌മീര ജാലം
കാവ്യം നെയ്ത ദേവീ പ്രസാദം
ജനനീ ഭാരതം...

നാദാംബികേ...നായികേ...
നളിനാംഗനേ...പാഹിമാം...
അടിയനിരുളിൽ അഭയമരുളും
വേദാമ്പലം നിൻ മനം...
ശരണം....

സിന്ധൂരാനനേ....സന്ധ്യാ ദീപമേ
എന്നും സാദരം വന്ദേ മാതരം...
വന്ദേ മാതരം...
ശുഭമായ വന്ദേ മാതരം...
നിരുപമ ശുഭമായ വന്ദേ മാതരം...
സ്മൃതി കരുതുക
നിരുപമ ശുഭമായ വന്ദേ മാതരം...

ധീംധ ധിരനന...ധീംധ ധിരനന...
ധിരനന ധീംധനന..ധിരനന ധീംധനനാ..
വന്ദേ മാതരം....വന്ദേ മാതരം...
വന്ദേ...വന്ദേ....വന്ദേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts