കുമ്പാരി കൊമ്പനാനെടീ (കളേര്‍സ്‌ )
This page was generated on April 28, 2024, 8:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍വിധു പ്രതാപ് ,സുനിത സാരഥി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ദിലീപ് ,റോമ ,ഇന്നസന്റ് ,ഇന്ദ്രൻസ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:04.
 
കുമ്പാരി കുമ്പനാണെടി കൊമ്പു കുത്താത്ത വമ്പനാണെടി
ചിങ്കാര ചിങ്കമാണെടാ ചങ്ക് ചക്കാത്തില്ല ചങ്കാര
തമ്പോല പമ്പരം നീ തമ്പേറി താളവും നീ
ഊച്ചാളിച്ചേകവൻ നീ ഉമ്മാക്കിക്കോമരം നീ
ചാമുണ്ടിതെയ്യം കെട്ടി താളം കൊട്ടി പാടും പക്ഷി
ഹേയ് ചോരീ ഓ ചോരീ ചോരീ
ഹോയ് പടവെട്ടി പറക്കാം ഹേയ് ചോരാ ചോരാ ചോരാ
ഹോയ് ചോരാ ചോരാ ചോരാ
ഇടിവെട്ടി പറക്കാം ഏയ് അടടാ അടടാ അടടാ
വണ്ണാത്തിപ്പുള്ളല്ലേ പുണ്ണാക്കും മിണ്ടല്ലേ
എണ്ണക്കായാട്ടാൻ ചക്കിൽ കെട്ടിയോട്ടുമൊരു കന്നാലി
ഹേയ് കക്കാലൻ ഞണ്ടല്ലേ കൈനാറി പൂവല്ലേ
കൈതോലക്കാട്ടിനുള്ളിൽ പത്തി നീർത്തുമൊരു പാമ്പല്ലേ
ഒരു മാൻ കാക്കേ ഒരു മാൻ പ്രാവേ
എലിയാം തല്ലേ പുലിയാപുല്ലേ
തിരുടാതിരുടി ഒരു വാൾപിടിയിൽ (കുമ്പാരി...)

തെമ്മാടി കൊട്ടല്ലേ തെമ്മാങ്കി ശീലല്ലേ
തെക്കന്നൂർ കാട്ടിൽ കെട്ടിയാടുമൊരു തിറയല്ലേ
കുമ്മാട്ടിപ്പെണ്ണല്ലേ കുത്താടി കാറ്റല്ലേ
ഉത്രാട പുശാരിക്കോ ഭദ്രകാളിമകൾ നീയല്ലേ
ഇടയാൻ ചേലേ പൊടിയാൻ പോരേ
മുറിയാ മുള്ളേ മുറിയാ കായേ തിരുടാ തിരുടി ഒരു വാൾ പിടിയേ
കൊടുവാൾ പിടിയിൽ (കുമ്പാരി...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts