തനനന പൂവിറുത്തേ (ഗോകുലം (1993) )
This page was generated on April 28, 2024, 8:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംസിര്‍പ്പി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,ഭാനുപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:41.
 
തന്താനാനനാ താനാ തന്താനാനനാ താനാ
തെയ്യം ആടുന്നേ കാറ്റ് താഴം പൂവിതൾ പോലെ
ലാ ലാ...ലാ ലാ
പൂങ്കുരുവീ കൂടുകളിൽ പാടിടുന്നു പൂപ്പാട്ട്
ഏലമലക്കാടുകളിൽ പൂമുളകൾ ആടുന്നു
ലാ ലാലാ ലാ ലല
ലാ ലാ .. ലാ ലാ
ഉം തരക്കേടില്ലാതെ വായിക്കുന്നുണ്ട്‌
ഓഹോ ഇനീപ്പോ വെസ്റ്റേൺ

രൂ രൂ രൂ രു രു രു ലാ ലല്ലല്ലാ
കാറ്റും എൻ പാട്ടിൽ താളം തട്ടുന്നേ
പയ്യാരം പെയ്യുന്നേ
സംഗീതം പൊന്നലകൾ നീർത്തിടും
കാറ്റും എൻ പാട്ടിൽ താളം തട്ടുന്നേ
ഹാ കാറ്റും എൻ പാട്ടിൽ താളം തട്ടുന്നേ

ഇനീപ്പോ കർണ്ണാട്ടിക്
സാ നിരിസനി പമപാ
പനിപമ നിസരീ
രിപമ നിരിസാ

നിനവിൽ അലയിടും കുയിലിൻ അരിയ പാട്ടുകളിൽ
ചിലങ്കയണിയുന്നു പൂക്കൾ പവിഴ പൂമഞ്ഞിലായ്
ഇല പൂന്തോട്ടം മണിമയിലാട്ട്രം
ഇളം മനങ്ങളിൽ സുഖം വിരിഞ്ഞിടും
മനം കവർന്നിടും നാൾ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts