മത്താപ്പു മാല കെട്ടി (ഗോകുലം (1993) )
This page was generated on April 28, 2024, 8:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംസിര്‍പ്പി
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയറാം ,ഭാനുപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:41.
 
മത്താപ്പൂ മാല കെട്ടി ചിത്താരം റവുക്കയിട്ട്
ഇന്നു പുതിയ വർഷം വന്നല്ലോ
അണിവാനിലെങ്ങും നൂറു നിലവ് പീലി നീർത്തല്ലോ

അയ്യയ്യാ ഇന്നെങ്ങും ആനന്ദം
ഏലപ്പൂങ്കാടിനും പുന്നാരം
വന്നല്ലോ പുതിയ വർഷം
മാനം തട്ടുന്നു തപ്പും തുടിയും (2)

അയ്യയ്യാ ഇന്നെങ്ങും ആനന്ദം
ഏലപ്പൂങ്കാടിനും പുന്നാരം
വന്നല്ലോ പുതിയ വർഷം
മാനം തട്ടുന്നു തപ്പും തുടിയും (2)

ഹസ്നീ റബ്ബീ ജല്ലള്ളാ
മാഫിയ ഹർബീ ഹൈറുള്ളാ
നൂറു മുഹമ്മദ് സല്ലള്ളാ ലാ ഇലാഹാ
ആഹ് ലാ ഇലാഹാ ഇല്ലള്ളാ (2)


ഇന്നല്ലോ നമ്മുടെ കരയിലു പൂത്തിരി നാള്
പൂത്തിരി നാള്
ഇന്നല്ലോ ചോതി നാള് പൂത്തിരി നാള്
പൂത്തിരി നാള്
നാടോടിപ്പാട്ടുകൾ പാടണ വാനമ്പാടീ വാനമ്പാടീ
നീയേഴാം കടലിനക്കരെ നൃത്തം കണ്ടോ
നൃത്തം കണ്ടോ
ചാകര വല നിറയണൂ പൊന്നയിലാണേ
ചാകര മടി കിലുങ്ങണ് പൊന്നളിയാ (2)
ഏലയ്യാ ഏലയ്യാ ഏലേ ഏലയ്യാ ഏലേ ഏലയ്യാ


ആഥാ ഹൈ ചന്ദ്രമാ രാത് ആതീ (2)
രഹനു ജായേ തേരീ മേരീ ബാത് ആഥീ
മുലാകാത് ആഥീ (2)
ആഥാ ഹൈ ചന്ദ്രമാ

ഹേയ് അയ്യയ്യാ ഇന്നെങ്ങും ആനന്ദം
ഏലപ്പൂങ്കാടിനും പുന്നാരം
വന്നല്ലോ പുതിയ വർഷം
മാനം തട്ടുന്നു തപ്പും തുടിയും (2)

അയ്യയ്യാ ഇന്നെങ്ങും ആനന്ദം
ഏലപ്പൂങ്കാടിനും പുന്നാരം
വന്നല്ലോ പുതിയ വർഷം
മാനം തട്ടുന്നു തപ്പും തുടിയും (2)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts