വിശദവിവരങ്ങള്‍ | |
വര്‍ഷം | 1957 |
സംഗീതം | ബ്രദര്‍ ലക്ഷ്മണന്‍ |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | കമുകറ പുരുഷോത്തമൻ ,ശാന്ത പി നായര്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,മിസ് കുമാരി ,കെ വി ശാന്തി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:43.
വെള്ളാമ്പല്‍ പൂത്തു വെള്ളിനിലാവിൽ എല്ലാം നമുക്കായ് ഉല്ലാസമായ് ഉല്ലാസമായ് മോഹങ്ങൾ നീങ്ങി സ്നേഹൈക രൂപാ നീയെൻ മണാളൻ നീയാണു ദൈവം നീയാണു ദൈവം |