അതിദൂരെയിരുന്നു (ചേച്ചി )
This page was generated on April 19, 2024, 10:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1950
സംഗീതംജി കെ വെങ്കിടേഷ്‌
ഗാനരചനഅഭയദേവ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:55.
അതിദൂരെയിരുന്നകതാരു തകര്‍ന്നാ-
ശ്വാസം കാണാതലയുമ്പോള്‍
ആനന്ദം നീയേ വലയുമ്പോള്‍
അമലേ നിരാശം കരയുമ്പോള്‍

മധുഗായികയായി നീ വാഴുമ്പോള്‍
മലര്‍മാരുതനായി ഞാന്‍ ചൂഴും തേ
ആത്മാവാലതു നീ അറിയുമ്പോള്‍
അതു താന്‍ സുഖം മേ കേഴുമ്പോൾ

അതിദീനതയില്‍ ഞാന്‍ താണീടാം
പരിപാവനയായ് നീ വാണീടാന്‍
എന്നില്‍ നിൻ ഹൃദയം കനിയുമ്പോള്‍
അതു താന്‍ സുഖം മേ കരയുമ്പോള്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts