വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കൃഷ്ണചന്ദ്രന് ,ആശാലത ,ഒടുവിൽ ഉണ്ണികൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:06.
ആഹാഹാ.... ഓഹോ..... മോഹം നീ കാമകലേ... ദാഹം നീ സോമലതേ... നീയെന്‍ കണ്ണിന് പീയൂഷം നീയെന്നുള്ളിന് സായൂജ്യം ആഹാഹാ... ഓഹോഹോ... മോഹം നീ.... വിണ്ണിന് കരങ്ങള്‍ മണ്ണിന് മാറില്‍ മഞ്ഞിന് സുമങ്ങള് വാരിത്തൂകി ഒരുകുളിരില് നിന് നെഞ്ചിന് താപം അറിയാന്‍ അനുമതി തന്നാലും നീ ആലോലം വിണ്ണില്‍ നീരാടാന്‍ മെല്ലെ നഖങ്ങള്‍ കൊണ്ടു പൂപോല്‍ നുള്ളി ഇരിക്കുന്നു ഞാന്‍ നിന്നെ ഇതളണിയും നിന് മെയ്യിന് വര്‍ണ്ണം കവരാന്‍ അനുമതി തന്നാലും നീ താലോലം നിന്നെ താരാട്ടാന്‍ ആഹാഹാ... ഓഹോഹോ... മോഹം നീ.... |