സൃഷ്ടികാരണനാകും (കൃഷ്ണകുചേല )
This page was generated on April 29, 2024, 7:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ശാന്ത പി നായര്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:52:59.

സൃഷ്ടികാരണനാകും,ബ്രഹ്മേശ്വരാ,നീ കേള്‍ക്കാ,
കഷ്ടമായെന്‍ ജീവിതം,വലഞ്ഞൂപാരില്‍ജ്ജനം
ദുഷ്ടനാം കംസന്‍ തന്‍റെ ക്രൌര്യത്താല്‍,കരുത്തിനാല്‍
ശിഷ്ടന്മാര്‍ വലഞ്ഞല്ലോ,ധര്‍മ്മവും തളര്‍ന്നല്ലോ
നീതന്നെ രക്ഷിക്കേണം,നീരജഭവാ,ദേവാ,
ഘാതകന്‍ കംസന്‍ തന്‍റെ കയ്യില്‍നിന്നെന്നേ വേഗം



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts