മാമലപോലെഴും (കൃഷ്ണകുചേല )
This page was generated on March 28, 2024, 9:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:01.

മാമലപോലെഴും ഭീമനാം കംസനും
താമരത്തണ്ടൊത്തൊരെന്നുടെ കണ്ണനും
പോരടിച്ചീടുന്നു മാമകസ്വാമിയെ
നാരായണാ ഹരേ കാത്തുകൊള്ളേണമേ ......



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts