ദുഷ്ടാത്മാക്കള്‍ക്കും (കടമറ്റത്തച്ചന്‍ )
This page was generated on April 19, 2024, 10:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഫാ ജോർജ്ജ് തര്യൻ
ഗായകര്‍വി ദക്ഷിണാമൂർത്തി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:09.
 
ദുഷ്ടാത്മാക്കള്‍ക്കും പിശാചുകള്‍ക്കും പിന്നെ
കുട്ടിച്ചാത്തന്മാര്‍ക്കും സംഹാരരൂപിയായു്
ആയിരത്താണ്ടുകള്‍ക്കപ്പുറം ജീവിച്ചൊ -
രാരാദ്ധ്യപൂരുഷന്‍ കടമറ്റത്തച്ചന്‍

സ്ലീബാതന്‍ ശക്തിയാല്‍ ലോകര്‍ക്കു ജീവിത -
ക്ഷേമം വളര്‍ത്തിയ കഥ ഞങ്ങള്‍ ചൊല്ലിടാം
കേള്‍ക്കുവിന്‍ കേള്‍ക്കുവിന്‍ അക്കഥ കേള്‍ക്കുവിന്‍
കേരളമക്കളെ കേള്‍പ്പിന്‍ നിങ്ങള്‍

ആയിരത്താണ്ടുകള്‍ക്കപ്പുറം ജീവിച്ചൊ -
രാരാദ്ധ്യപൂരുഷന്‍ കടമറ്റത്തച്ചന്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts