വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:09.
പട്ടടക്കാളി (3) പട്ടും ചിലങ്കയും കെട്ടടീ കാളി കൊട്ടും കുരവയും കേക്കടി കാളി അട്ടഹസിക്കെടി ആര്‍ത്തുവിളിക്കെടി വെട്ടിക്കുരുതിക്കു് നേരമായു് കാളി (പട്ടടക്കാളി) കാടും മലയുമടക്കിണ കാളി കാട്ടു് മലയരെ കാക്കിണ കാളി വെട്ടിത്തിളങ്ങിണ ചോരതെറിക്കണ വട്ടകക്കണ്ണു തുറക്കെടി കാളി (പട്ടടക്കാളി) മാടനറുകല ആനമറുതാ മക്കളെയെല്ലാം വിളിക്കെടി കാളി തൃക്കരവാളൊന്നെടുക്കടി കാളി മക്കക്കു ദാഹം കെടുക്കടി കാളി (പട്ടടക്കാളി) |