വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | ജി വിശ്വനാഥ് |
ഗാനരചന | പി ജെ ആന്റണി ,ആർഎ കൊല്ലങ്കോട് |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:09.
തകരുന്നു ജീവിതം ഹാ അഴലേറിടുന്നിതയ്യോ (തകരുന്നു ) മാതൃഹൃദയം പോലാ ശ്രവണം കരളാകെ കീറി ജീവിത ഭാരഹാരമണിയും സോദരന്‍ നീയോ (തകരുന്നു ) ഭീകര അപവാദവഹ്നിയില്‍ മല്‍ധീരത നശിച്ചിതയ്യോ വീടും നാടും വെടിവതോ - നിന്‍ മധുരിമ ചിന്തും ആശാ നിന്നുള്ളം തെളിഞ്ഞിടാതോ - രാജു ഉണരുക ധീരസഖാവേ (തകരുന്നു ) |