വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | ജി വിശ്വനാഥ് |
ഗാനരചന | പി ജെ ആന്റണി ,ആർഎ കൊല്ലങ്കോട് |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:10.
താരില്‍ റാണി തൈ റാണി താരില്‍ റാണി ലലലാ.... പൂന്തോപ്പില്‍ നീ റാണി വാനില്‍ മുകിലണിയില് താരം പോലെ തായു് തന് പൊന്‍കുഞ്ഞു് പോലെ തളിരണി ലതയില്‍ വിലസും കലികേ ഒളിമിന്നി ഒളിമിന്നി ഒളിമിന്നി ഒളിയും സുന്ദരമോഹന കലികേ ലലലാ.... കിളിതന്‍ മൊഴിയും കുയിലിന് മൊഴിയും കുതുകാല് കേള്‍ക്കും ബാലേ (താരില്‍ ) വിരിയാനധരം തുടരും കാലെ ഒളിമിന്നി ഒളിമിന്നി ഒളിമിന്നി ഒളിയും അളിയും മോഹാല്‍ അണയും ലലലാ.... അധരം നുകരും മധുവും നുകരും മധുപന് രാഗലോലന്‍ (താരില്‍ ) മാമകജീവിത സഖാ നീ കലികേ ഒളിമിന്നി ഒളിമിന്നി ഒളിമിന്നി ഒളിയും ആനന്ദ പോന്നിളം കലികേ ലലലാ.... |