കലി തീരാത്ത കാലഗതിയേ (കേരളകേസരി )
This page was generated on April 25, 2024, 11:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1951
സംഗീതംജ്ഞാനമണി
ഗാനരചനതുമ്പമണ്‍ പത്മനാഭന്‍കുട്ടി
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:11.
 
കലിതീരാത്ത കാലഗതിയെ
നീതിയില്ലാതെയായിതെ
ധര്‍മ്മമെല്ലാം തുലഞ്ഞിതേ
ദൈവമില്ലാത്ത ലോകം വെളിവായിതെ

തൊഴിലാളികള്‍ തൊഴിലാളികളായിടും
എളിയൊരുലകില്‍ ഗതിയില്ലാത്തവനായി
തന്നന്ന.....

തോരാത്ത കണ്ണീരുമായി പൈദാഹദീനമായി
തെണ്ടിടുവോരില്‍ ഏതും ഉലകം കനിയാതെയായിതെ
ദൈവമില്ലാത്ത ലോകം വെളിവായിതെ
(തൊഴിലാളികള്‍)

ചെയ്യും കര്‍മ്മഫലമേ ഭൂവിജീവിതാനുഭവമേ
നരന്‍ ചെയ്യും കര്‍മ്മം പരപുണ്യവും പാപവും
അതിനാലേവന്നുമേകുമീശനൊരു പോലെ
(തൊഴിലാളികള്‍)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts