ഭാവജീവികള്‍ക്കാശ്വാസ (അല്‍ഫോന്‍സ )
This page was generated on April 19, 2024, 6:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംടി ആര്‍ പാപ്പ
ഗാനരചനഅഭയദേവ് ,എന്‍ എക്സ് കുര്യന്‍
ഗായകര്‍നാഗയ്യ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:13.

ഭവജീവികള്‍ക്കാശാനിലയമേ
എന്‍ പരമപിതാവിന്‍ പാദമേ (2)
തവ കനിവിയലനോയു് ചാര്‍ത്തുകയാം
ഈ ജീവിതമാകും തൂമലര്‍ ഞാന്‍
കൈക്കൊള്ളുക നാഥാ സ്നേഹമയം
നിന്‍ പാവനപാദം ചേര്‍ക്കകമേ
ഹൃദിവാഴുക സദയം പരമതിനാല്‍
എന്‍ ജീവിതമേ സച്ചുതമേ
എന്‍ പരമപിതാവിന്‍ പാദമേ

വന്‍മഹിമകളെല്ലാം താവകമേ
ഈ വൈഭവമെല്ലാം താവകമേ
നിന്‍ പ്രേമമനോജ്ഞം രൂപമീദം
ഞാന്‍ കാണുകയാണെന്‍ ജീവേശ്വരനെ
കനിവേകുക സദയം പരമതിനാല്‍

എന്‍ ജീവിതമേ സച്ചുതമേ
എന്‍ പരമപിതാവിന്‍ പാദമേ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts