അല്ലലമല്ലിന്റെ (അല്‍ഫോന്‍സ )
This page was generated on July 12, 2020, 6:20 am PDT
വിശദവിവരങ്ങള്‍
വര്‍ഷം 1952
സംഗീതംടി ആര്‍ പാപ്പ
ഗാനരചനഅഭയദേവ് ,എന്‍ എക്സ് കുര്യന്‍
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 06:53:13.

അല്ലലാമല്ലിന്റെ അന്ധകാരം നീക്കും
സ്വര്‍ല്ലോകരാജ്ഞിയാം താരകമേ
അല്ലും പകലും ഞാന്‍ നിന്നെ വിളിക്കുന്നു
നല്ലമ്മേ അല്ലലകറ്റിടേണേ

താണുകിടക്കുന്നോരെന്നെ തുണയ്ക്കുവാന്‍
കാണുന്നില്ലാരേയും നീയല്ലാതെ
വന്‍പാപിയാമെന്റെ തുമ്പമകറ്റുവാന്‍
നിന്‍ പുത്രനോടമ്മേ പ്രാര്‍ത്ഥിക്കേണേmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts