വളനല്ല കുപ്പിവള (സീനിയർ മാൻഡ്രേക്ക് )
This page was generated on April 29, 2024, 5:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംമോഹന്‍ സിതാര
ഗാനരചനരാമസിംഹൻ (അലി അക്ബർ)
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗദീഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:14.
 കരിഞണ്ടുക്ക് നാൻ തേടി നടാന്തേ
പാപ്പമേട്ടിലു നാൻ കരാഞ്ചി നടാന്തേ
കാട്ട് തേങ്ങുമേ കാണി
നാനെനാത്തെ ചെയ്ഞ്ചോ (2)
കീരേണ്ട ചൂച്ചി നീയൂ
കീരേണ്ട ചൂച്ചി നീയൂ


വള നല്ല കുപ്പിവള വാങ്കി തരും നാന്
മാല നല്ല കല്ലുമാല വാങ്കി തരും നാന് (2)
ചൊക്കാ ചൊക്കാ ചാമീ ഓടിവായോ
ഞണ്ടുകറി കൂട്ടി നല്ല ചോറു വെപ്പേൻ (2)
പൈക്കിഞ്ചോ പൈക്കിഞ്ചോ പൈക്കിഞ്ചോ
പൈക്കിഞ്ചോ പൈക്കിഞ്ചോ പൈക്കിഞ്ചോ
(വള നല്ല കുപ്പിവള..)

കഞ്ഞി വെപ്പാനോ അരിമണിയും കാണി
വെറ്റ മുറുക്കാനോ പുകയിലയും കാണി (2)
പാപ്പമേട്ട് പോയാലോ കാണി കാണി
നാനെനാത്തെ ചെയ്യിഞ്ചോ ചിന്ന ചൂച്ചി (2)
പൈക്കിഞ്ചോ പൈക്കിഞ്ചോ പൈക്കിഞ്ചോ
പൈക്കിഞ്ചോ പൈക്കിഞ്ചോ പൈക്കിഞ്ചോ
(വള നല്ല കുപ്പിവള..)


കരേണ്ട കരേണ്ട ചൂച്ചി
അമ്മ ഞണ്ടുക്കു പോയുളേ
അപ്പൻ കോലുക്ക് പോയൂളേ
കരേണ്ട ചൂച്ചി കരേണ്ട ചൂച്ചി
ഉം..ഉം..ഉം..ആരാരോ രാരോ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts