തീകായും താന്തോന്നി (ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ )
This page was generated on December 9, 2024, 9:06 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതം അലക്സ് പോൾ
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ ,റിമി ടോമി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജഗദീഷ് ,മുകേഷ് ,സിദ്ദിഖ് ,അശോകന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:20.



തീ കായും താന്തോന്നിക്കാറ്റേ
ശിങ്കാരി തെമ്മാടിത്തെങ്കാറ്റേ (2)
കുളിരുന്നു രാവിൽ വിറ കൊള്ളും ചുണ്ടിൽ
തേടുമീ പാടുമീ സരിഗമ പധനിസ
(തീ കായും...)

ഭാവി നിലാവിൻ പാലപ്പൂ കൊമ്പിൽ ഗന്ധർവനായ് നീ വാ വാ
പാലപ്പൂവല്ല പാഴ് മുള ഈ ഞാൻ
പാതിനിലാവിൽ പോലും
ഞാൻ തേടും ഓടപൂന്തണ്ടാവാണു നീ
രാവിന്നും ഈറൻ തണ്ടാണു എൻ മനം
പാടാമോ പാടാനോ സനിധപ മ ഗ രീ സാ

മഞ്ഞല മേയും കുന്നിനു കീഴെ ചന്ദനമല്ലോ നീ
നിന്നിൽ ഇഴന്നെൻ ചുംബനരാഗം നൊമ്പരമായ് വാ ഞാനും
ഈ രാവിൽ നീലമഞ്ചൽ എൻ ഓമലേ
ഈ നേരം കേളീലോലം സീൽക്കാരങ്ങൾ
ആ തെയ്യം ഈതെയ്യം തിത്തിത്താര തിത്തിത്തിത്തെയ്
(തീ കായും...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts