വിശദവിവരങ്ങള്‍ | |
വര്‍ഷം | 1957 |
സംഗീതം | എസ് എൻ ചാമി (എസ് എൻ രംഗനാഥൻ) |
ഗാനരചന | പി എന്‍ ദേവ് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:23.
മിന്നുന്നതെല്ലാം പൊന്നല്ല - കണ്ണാല്‍ കാണുന്നതെല്ലാം നേരല്ല (മിന്നുന്നതെല്ലാം) വെളിവേഷം ശരിയല്ല വെറും ജാലമെല്ലാം തേനൂറും വാര്‍ത്തകള്‍ പൊളിയാണു കളിയല്ല പൊഴിയും പുഞ്ചിരിയില്‍ മനം മയങ്ങിടരുതാരും പാലുപോല്‍ ചൊരിയുംമൊഴിസകലവും അറിഞ്ഞിടുക തിരുത്തീടുവാന്‍ പണിപ്പെടുക (മിന്നുന്നതെല്ലാം) പൊന്നിറയായു് അഴകേഴുംനാഗം കണ്ണിനോ ആനന്ദം നല്കുമതു് പുറംപൂച്ചില്‍ മയങ്ങാതെ കടമയെ മറക്കാതെ മോഹാന്ധകാരത്തില്‍ മുഴുകാതെ എന്നും ഈ മാനവജീവിതം പരിപാവനമേ (മിന്നുന്നതെല്ലാം) |