അലകള്‍ മലരിതളുകള്‍ (തൃഷ്ണ )
This page was generated on April 29, 2024, 7:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍ഉണ്ണി മേനോന്‍ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാജ്കുമാർ ,സ്വപ്ന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:28.
 
അലകൾ അലരിതളുകൾ തഴുകിയ തെന്നൽ തിരകൾ
മനസ്സിൽ കുളിരരുവികൾ ഒഴുകിയ പൂവൽ പുളകം
വിടരും നേരം കിളിമകളേ ഇനി ഇതു വഴിയേ
നിന്റെ തേരിൽ വർണ്ണത്തേരിൽ
ആനന്ദം തേടി വരൂ
നീ മന്ദം പാടി വരൂ ശ്രീരാഗം
(അലകൾ.........)

ഇടവഴിയിലെ ആൽമരവും
ഇരുൾ ചിതറിയ ചില്ലകളും
സ്വപ്നങ്ങൾ വിട പറയും
സൂചിയില താഴ്വരയും
നിറമിഴിയിതളിൽ കാലം മെഴുകിയ കദനം പോലും (2)
നീ മറന്നീ വസന്തം കൊണ്ടാടൂ പക്ഷീ
നീ മറന്നീ വസന്തം കൊണ്ടാടൂ
(അലകൾ.........)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts