കസ്തൂരി പൂങ്കാറ്റേ [ബിറ്റ്] (കിളിച്ചുണ്ടന്‍ മാമ്പഴം )
This page was generated on May 6, 2024, 1:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംവിദ്യാസാഗര്‍
ഗാനരചനബീയാർ പ്രസാദ്
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,സൗന്ദര്യ ,ശ്രീനിവാസൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:29.

കസ്തൂരിപ്പൂങ്കാറ്റേ ഇത് കണ്ടോ ഈ കണ്ണാളെ
കണ്ണില് കണ്ണില് മിന്നായം
ഖൽബിലു പൊയമീൻ തുള്ളാട്ടം
മൊഞ്ചിതു കണ്ടോ കണ്ടോ
മൊസരിതു കണ്ടോ കണ്ടോ
ആരിവളെന്നു പറയൂ നീ....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts