ശ്രുതിയിൽ നിന്നുയരും [പുരുഷൻ] - വേർഷൻ II (തൃഷ്ണ )
This page was generated on March 28, 2024, 5:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,ലാലു അലക്സ് ,രാജലക്ഷ്മി ,പ്രേംജി ,കവിയൂർ പൊന്നമ്മ ,ജോസ് പ്രകാശ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:29.




ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ
(ശ്രുതിയില്‍ ..)

ലയമാം തിരു മധുരവുമായ് ലയമാം മധുവുമായ്
നിറയെ പുക്കുന്നിതാ ആസ്വാദന പൂച്ചെണ്ടുകള്‍
അവയുടെ അനുപമ നൈവേദ്യം നുകരൂ
(ശ്രുതിയില്‍ ...)

ഹൃദയം ധ്വനിഭരലസിതം ഹൃദയം ധ്വനിഭരം
വഴിയും ഗാനാമൃതം പൊന്‍വീണ തന്‍ തേന്‍ചുണ്ടിലും
അടയും ഒരനിതര സായൂജ്യ ലഹരി
(ശ്രുതിയില്‍ .....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts