ആനന്ദമാണാകേ (നല്ലതങ്ക )
This page was generated on July 11, 2020, 8:10 pm PDT
വിശദവിവരങ്ങള്‍
വര്‍ഷം 1950
സംഗീതംരാമറാവു ,വി.ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഗായകര്‍അഗസ്റ്റിന്‍ ജോസഫ്‌ ,ജാനമ്മ ഡേവിഡ്‌ ,പി ലീല ,സി എസ്‌ രാധാ ദേവി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 06:53:32.

ആനന്ദമാണാകെ ആമോദമാണാകെ
ശ്യാമളമാണെങ്ങും കോമളമാണെങ്ങും
കായ്കനികള്‍ തിങ്ങും മാമരമാണെങ്ങും
ഹാ സുരശോഭമതേഷം മധുവാസുരരഭാസുരദേശം

പ്രേമവാഹിനി ചോലാ കുളിര്‍ചോലാ
ഗാനലീനരസലീലാ-ലോലാ
പാവനമേ സുഖദേശം ഭൂവനമേ ശുഭദേശം

യത്നം വിതച്ചാല്‍ രത്നം കതിര്‍ക്കും പാടം
പാടം കൃഷീവലമാടം
സ്വര്‍ഗ്ഗീയശാന്തികവാടം സുഖവാടം

തൊഴില്‍ ചെയ്തു വയര്‍പോറ്റുന്ന നരനാരി
നാരി നിജനാട്ടിന്നലങ്കാരി
സൌഭാഗ്യസുന്ദരദേശം ശുഭദേശം.malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts