അമ്മ നിലാവായ് (അമ്മ നിലാവ് )
This page was generated on April 20, 2024, 10:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎം ഡി രാജേന്ദ്രന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍അമൃത സുരേഷ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:36.

അമ്മ നിലാവായ് വരും
അമൃതചുംബനങ്ങള്‍ തരും (2)
ആ തിരുമാറില്‍ അഭയമേകും
അഭയമേകും
(അമ്മ )

കണ്ണീരിന്‍ കാളിന്ദിയില്‍
കനലാളും പഞ്ചാഗ്നിയില്‍ (2)
അവലംബം ഒന്ന് മാത്രം
അമ്മേ നിന്‍ സ്നേഹാമൃതം
(അമ്മ )

ഏകാന്തയാമങ്ങളില്‍
ശോകാന്തയാനങ്ങളില്‍ (2)
അവലംബം ഒന്ന് മാത്രം
അമ്മേ നിന്‍ പ്രേമാമൃതം
(അമ്മ )


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts