രംപുന്തനവരുതി (അമ്മ നിലാവ് )
This page was generated on May 4, 2024, 10:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഎം ഡി രാജേന്ദ്രന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
ഗായകര്‍സിംല മേനോൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:36.
 രംപുന്തന വരുതി ല്ലംകൊ ചിള്ളപ്പോ
തിരുവനന്തപുരം കൊല്ലം പൊള്ളാച്ചി (2)
ല്ലണ്ണപേനീ നീ പെണ്ണല്ലേ
ല്ലന്നപോനി നീ പൊന്നല്ലേ
മറിച്ചു ചൊല്ലിയാലും തിരിച്ചു ചൊല്ലിയാലും
ഹംസ്നെ ഹംസ്നെ ഹംസ്നെ സ്നേഹം
(രംപുന്തന )

അമ്മയിലുണ്ട് വെണ്മയില്‍ ഇല്ല
നുണയില്‍ ഉണ്ട് നേരില്‍ ഇല്ല (2 )
രാഗത്തില്‍ ഉണ്ട് ഭാവത്തില്‍ ഇല്ല
രംഗത്തില്‍ ഉണ്ട് അങ്കത്തില്‍ ഇല്ല
ഗംരാനുഅ (2 ) അനുരാഗം (3)
മറിച്ചു ചൊല്ലിയാലും തിരിച്ചു ചൊല്ലിയാലും
ഹംസ്നെ ഹംസ്നെ ഹംസ്നെ സ്നേഹം
(രംപുന്തന )

കാലത്തിന്‍ കൈക്കള്‍ കനക തൂലികയാല്‍
എഴുതി വച്ചു ഈ നിമിഷങ്ങള്‍
ഞാന്‍ നിനക്കല്ലോ നീ എനിക്കല്ലോ
നമ്മുടെ പ്രേമം കുടപ്രഭായല്ലോ
തീരാത്തത്‌ തീരാത്തത് പറഞ്ഞാലും പറഞ്ഞാലും തീരാത്തത്
മറിച്ചു ചൊല്ലിയാലും തിരിച്ചു ചൊല്ലിയാലും
ഹംസ്നെ ഹംസ്നെ ഹംസ്നെ സ്നേഹം
(രംപുന്തന )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts