ഞാനൊരു മലയാളി [ദുഃഖം] [ബിറ്റ്] (ഒരു മാടപ്രാവിന്റെ കഥ )
This page was generated on May 26, 2024, 12:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:36.
 
ഞാനൊരു മലയാളി പാവം പാടും തൊഴിലാളി (2)
നാടിന്‍ മോചന രണാങ്കണത്തിലെ പടയാളി
ഞാനൊരു മലയാളി
മലയാളി (6)

ഞാനൊരു മലയാളി പാവം പാടും തൊഴിലാളി
ഞാനൊരു മലയാളി
മലയാളി (2)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts