പ്രസീത [F] (ഇല്ലത്തെ കിളിക്കൂട്‌ )
This page was generated on April 30, 2024, 11:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംരവീന്ദ്രൻ
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംരാഗമാലിക
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:09.

പ്രസീദ വാഗീശ്വരി! ദേവമനോഹരി!
വിഷ്ണുസഹോദരി പ്രത്യക്ഷ-
മധുരാക്ഷരി സുരവല്ലരി സ്വരമഞ്ജരി
(പ്രസീദ...)

അമൃതവാഹിനീ ജ്ഞാനസ്വരൂപിണീ
വിപഞ്ചികാവാദിനീ പുസ്തകധാരിണീ
പൂജിത കല്യാണീ... കല്യാണീ...
യോഗീഹൃദയവിഹാരിണീ...
നമോസ്തുതേ വാണീ...

നിരുപമസുന്ദരി നീലാംബരീ
അരുണാധരീ ദേവി ശാതോദരീ
നതമുനിവൃന്ദേ സരസ്വതീ
നാദമരന്ദേ ഭാരതീ...
ശതകോടി ഭാസ്കര കരകലിതേ
നമാമി വരദേ ശാരദേ...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts