മേലെ മാനത്തെ തേര് (നീലഗിരി )
This page was generated on April 30, 2024, 4:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎം എം കീരവാണി
ഗാനരചനപി കെ ഗോപി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,ഷാനവാസ് ,Kozhikkodu Krishnan
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:38.


ഏലേലോ ... ഏലേലോ ..
ഏലേലോ ... ഏലോ ഏലേലേലേലോ ...
മേലെ മാനത്തെ തേര്
ഏലോ
നീലക്കുന്നിന്റെ ചാരെ
ഏലേലോ
എത്തിയ നേരം
ഭൂമിയില്‍ ഉത്സവമേളം
ഇത്തിരി നേരം
നിന്നേ നിന്നേപോ തെന്നലേ ...
ഏലോ ഏലോ ഏലേലേലോ ഏലോ ഏലോ ഏലോ
(മേലെ)

മുന്തിരിവള്ളികലുലയുമ്പോള്‍
കുമ്പിള് നീട്ടിയ പുലര്‍കാലം
പാടിയ നാടന്‍ ശീലുകളില്‍
ഏലോ ഏലോ ഏലേലേലോ
മാതളയല്ലികള്‍ ഉതിരുമ്പോള്‍
മാധുരിയൂറിയ തിരുമകള്
നാവിലുണര്‍ത്തിയ കളമൊഴികള്‍
ഏലോ ഏലോ ഏലോ ഏലോ
അമ്മലയാണോ ... ഇമ്മലയാണോ ....
മണ്ണിനു നല്‍കി സൌഭാഗ്യം
തോരണം ചാര്‍ത്തി താവളം തേടി
ഇതുവഴി പോരുക പോരുക നീ
ഏലോ ഏലോ ഏലേലേലോ ഏലോ ഏലോ ഏലോ
(മേലെ)

തന്തനനാനാ
തന തന താനാ
തന തന്ത താന തന്ത തനനാനനാ
ഏലോ ഏലോ ഏലേലേലോ ഏലോ ഏലോ ഏലോ
(മേലെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts