വിശദവിവരങ്ങള്‍ | |
വര്‍ഷം | 2010 |
സംഗീതം | എം ജി ശ്രീകുമാർ |
ഗാനരചന | ശരത് വയലാര്‍ |
ഗായകര്‍ | ശ്വേത മോഹൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഉർവ്വശി ,കുഞ്ചാക്കോ ബോബൻ ,സായികുമാർ ,നെടുമുടി വേണു |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:46.
പാലാഴി തീരത്തെ പച്ചപ്പുല്ലിൻ മുറ്റത്ത് പള്ളിത്തേരിൽ ചീറി ചെന്നീടാം പണ്ടത്തെ മന്നന്മാർ പള്ളിയുറങ്ങും കൊട്ടാരം ലക്ഷം വീശിക്കൊണ്ടേ വാങ്ങീടാം ഡോളറെന്നും കൊയ്യാം കൊയ്യാം ലോകമെങ്ങും ചുറ്റാം ചുറ്റാം ഹേ ഈഫൽ ടോപ്പിൽ ചെന്നാകാശത്തെ വെൺ നക്ഷത്രപ്പൂ കൈയെത്തിക്കില്ലാ ഹേ ഈഫൽ ടോപ്പിൽ ചെന്നാകാശത്തെ വെൺ നക്ഷത്രപ്പൂ കൈയെത്തിക്കില്ലാ ആരംഭത്തേരോട്ടത്ത് മാനം മുട്ടി ചേരും കണ്ണാടിക്കൂടാരങ്ങൾ കേറാം കേറാം റോമാക്കാരൂറ്റം കൊള്ളും പിസാച്ചോട്ടിൽ ചെല്ലാം കൈ കെട്ടി ചാരിക്കൊണ്ട് നിൽക്കാം അണയാതെ നിൽക്കും സൂര്യനാട്ടിൽ മിന്നാം അതിലൊന്നു കാക്കും നീള മതിലേലേറാം ഹേ കേപ്സിൻ മീതെ ഗംഭീരം തന്നെ ലണ്ടൻ പാലം കൺ കുളിരെ കാണാം കേപ്സിൻ മീതെ ഗംഭീരം തന്നെ ലണ്ടൻ പാലം കൺ കുളിരെ കാണാം ഈജിപ്റ്റിൽ പൊള്ളും മണ്ണിൽ വമ്പന്മാരായ് വാഴും ഈ മമ്മി പിരമിഡോരം എണ്ണാം നീരാഴി തീരത്തെന്നും വെള്ളിച്ചന്തം ചിന്നും സ്നേഹത്തിൻ വള്ളിക്കൂട്ടിൽ കൂടാം കൂടാം അരമായ മാറും ഹോളി ഊറ്റം തന്നാൽ ഇണ പോലെ നിൽക്കും ഗോപുരങ്ങൾ മുത്താം ഹേ കൂടെ കൂടെ ഈ നാട്ടിൽ കൂടെ ചാഞ്ചാടിപ്പാറും തുമ്പികളായ് മാറാം കൂടെ കൂടെ ഈ നാട്ടിൽ കൂടെ ചാഞ്ചാടിപ്പാറും തുമ്പികളായ് മാറാം (പാലാഴിതീരത്ത്....) |