വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | ഐസ്സക് തോമസ് കൊട്ടുകാപ്പള്ളി |
ഗാനരചന | പരമ്പരാഗതം (നാടോടി) |
ഗായകര്‍ | മമ്മൂട്ടി ,ഓ യു ബഷീർ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:45.
ആരാണ്ടും കൂരികൂട്ടി ആരാണ്ടും കൂരികൂട്ടി എന്റെ കാലില്‍ മുള്ളു കേറി നാത്തുനേ പൊന്ന് നാത്തുനേ കാരിയല്ലത് കൂരിയാണ് കാരി അല്ലത് കൂരിയാണ് ച്വാര പോണ പ്വാക്ക് കണ്ടാ നാത്തുനോ പ്വൊന്ന് നാത്തുനോ ചത്തതല്ലത് ജീവനൊണ്ട് ചത്തതല്ലത് ജീവനൊണ്ട് തക്കജം തിക്കജം തിന്ത തക്കജം തിക്കജം തിന്ത തളം തക്ക തിമൃത തതിന്തക തക്കജം തിന്ത തിക്കജം ആ തക്കജം തിന്ത തിക്കജം തിന്ത തളം തത്ത തിമൃത തതിന്തക തെയ് തക തെയ് തത്തിന്തക തെയ് തെയ് പെടപെടച്ച് പെടപെടച്ച് വെള്ളമാകെ പെടപെടച്ച് ക്യാറുന്നേ കൂരി കേറുന്നേ ആരാണ്ടും കൂരികൂട്ടി ആരാണ്ടൂം കൂരികൂട്ടി യെന്റ കാലേ മുള്ളു ക്യാറി നാത്തുനേ പൊന്നു നാത്തുനേ |