കന്യാകുമാരിക്കടപ്പുറത്ത് [ദുഃഖം] [ബിറ്റ്] (പ്രൊഫസർ )
This page was generated on March 29, 2024, 1:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ബേബി സുമതി ,ശാരദ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:51.
 
കന്യാകുമാരിക്കടപ്പുറത്തു്
സന്ധ്യമയങ്ങും കടപ്പുറത്തു് - ഒരു
സ്വര്‍ണ്ണമഞ്ചല്‍ താണു പറന്നൂപോല്‍ - അതി -
ലിന്ദ്രജാലക്കാരന്‍ വന്നു പോല്‍
എന്നാണമ്മേ എന്നാണമ്മേ
പണ്ടു പണ്ടു് പണ്ടു്
(കന്യാകുമാരി)

അന്നത്തെ രാത്രി കഴിഞ്ഞപ്പോള്‍ - ഭൂമി
കണ്ണും തിരുമ്മിയുണര്‍ന്നപ്പോള്‍
(അന്നത്തെ)
അവനില്ലവന്‍വന്ന മഞ്ചമില്ലാ
ആക്കഥ കടംകഥയായിരുന്നു - വന്ന -
തമ്പിളിയമ്മാവനായിരുന്നു



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts