സ്വയം മറന്നുവോ [pathos] (വെൽകം ടു കൊടൈക്കനാൽ )
This page was generated on April 25, 2024, 2:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംരാജാമണി
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:10.



സ്വയം മറന്നുവോ പ്രിയംകരങ്ങളേ
നിറഞ്ഞു പാടു നീ നിറഞ്ഞ വേളയില്‍
അകലെയേതോ നീര്‍ച്ചോലയില്‍
കാലം നീരാടിയോ

കണ്ടൂ കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം (2)
കൂടെയെത്താത്ത കുഞ്ഞായിരുന്നൂ പോയ ജന്മങ്ങളില്‍
മാനസങ്ങള്‍ ഒന്നാകുമെങ്കില്‍ മധുരം ജീവിതം
(സ്വയം..)

പൂവിന്‍ താളിലൂറും മഞ്ഞു കണമാകുവാന്‍ (2)
മഞ്ഞു നീരിന്റെ വാര്‍ചിന്തു നല്‍കാന്‍ നല്ല മോഹങ്ങളായ്
മോഹമേതോ വ്യാമോഹമേതോ ഉലകില്‍ നാടകം
(സ്വയം..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts