പൊന്നിൻ ചിലങ്ക [ദുഃഖം II] (ഡോക്ടര്‍ )
This page was generated on May 28, 2024, 10:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1963
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കെ വി ശാന്തി ,ഓ മാധവൻ
ഗാനത്തിന്റെ വരികള്‍
Last Modified: July 10 2013 04:23:53.


പൊന്നിന്‍ ചിലങ്കയണിഞ്ഞപ്പോളിന്നെന്റെ
കണ്ണു നിറഞ്ഞുവല്ലോ എന്തിനോ
കണ്ണു നിറഞ്ഞുവല്ലോ

നാടകം തീര്‍ന്നു ശൂന്യമാം വേദിയില്‍
നാമിരുപേരും തനിച്ചായി
താളം പിഴയ്ക്കുകില്‍ കണ്ണീരില്‍ കാല്‍തെറ്റി
താഴത്തുവീഴുകില്‍ താങ്ങുമോ നീ?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts