വിശദവിവരങ്ങള്‍ | |
വര്‍ഷം | 1957 |
സംഗീതം | ടി ആര് പാപ്പ |
ഗാനരചന | തിക്കുറിശ്ശി സുകുമാരൻ നായർ |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:39:09.
ജയജയ സുരനായകാ ദേവാ ജയദൈകശുഭകര ജയ പുരന്ദാ അവികലനായകാ സുമശരസുന്ദരാ അമരേശ്വര തവചേവടിമലരേ തുണ കരുണാകരനേ കല്പകവരതരുവും നന്ദനപ്പൂവനവും സ്വര്ഗ്ഗമഹാരാജ്യവും നാഥാ സ്വര്ഗ്ഗമഹാരാജ്യവും അപ്സരവര മോഹിനി നിവഹവും പ്രിയധേനുവും തവമോഹന മഹിമാവിനു തെളിവാ - ണതിരസമാനസനേ പാലയനത ജനമതിസുഖദാതാമോ - മുനിവരനനുദിനം കൈതൊഴുമഞ്ചിതപാദം സീമാതീതഗാനനടന സമ്മുദിതാ നീതിനിപുണനികേതാ അമരലോക സകല ദേവവന്ദിത കലാലസിത കൃപാഭരിത സദാവരദ (ജയജയ ) |