വിശദവിവരങ്ങള്‍ | |
വര്‍ഷം | 1982 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,സീമ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:16.
ദോ ദില്‍ ജോ ഏക് ബന് ജായെ ഖാമോഷിയോം കി ധുന് ഗായേ നസ്രോം കി സബാന് ഖാമോഷി ഹൈ അഷ്കോം മേ ഭീ ഖുഷി ഹൈ.... ആ ...ആ...ആ...ഓ..ഓ..ഓ.. രാഗാനുരാഗ ഹൃദയങ്ങള്‍ രാഗാര്‍ദ്ര ഭാവ നയനങ്ങള്‍ ഇഴുകി തമ്മിലലിഞ്ഞാൽപ്പിന്നെ മൂകത പോലും മൊഴിയാകും..... ദിനം പലേ ദിനം വരും ഇതേ വിധം നിഴല്‍ പോലെ ഞാന്‍ മനം ഒരേ മനം തൊടും ഇതേ വിധം ഇനി ഓരോ നിമിഷവും...(ദിനം പലേ ദിനം...) ഓ...ഹൊ..ഹൊ...|ഹോ...ആ ...ആ ...ആ രാഗാനുരാഗ ഹൃദയങ്ങള്‍ രാഗാര്‍ദ്ര ഭാവ നയനങ്ങള്‍ യുഗം പലേ യുഗം തരും ഇതേ സുഖം ഇരു ജീവനില്‍ .... സ്വരം പലേ സ്വരം തരും ഇതേ ലയം ഇനി ഓരോ ജന്മവും...(യുഗം പലേ യുഗം..) ആ...ഹ..ഹ..ഹാ...ഓ..ഓ... (രാഗാനുരാഗ...) |