ഷഡംഗുരപുര (അവന്‍ )
This page was generated on April 29, 2024, 3:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംഅനില്‍ ഗോപാലന്‍
ഗാനരചനഓ എസ് ഉണ്ണികൃഷ്ണന്‍
ഗായകര്‍എം ജി ശ്രീകുമാർ ,സുദർശൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:53:54.
 
സ. രീ. ഗാ. മാ. ധാ. നി. സാ
സ. നി. ധ .മ. ഗ .രീ. സാ
ഷഡംഗുരപുരനിവാസം ശ്രീനിവാസം ശ്രിതജനപാലം
ഷഡംഗുരപുരനിവാസം ശ്രീനിവാസം ശ്രിതജനപാലം
വനചമ്പകകുസുമാര്‍ച്ചിത പാദം കൃഷ്ണാ കൃഷ്ണാ
കൃഷ്ണതുളസീമാല്യ വിഭൂഷിതഗാത്രം
രാധാരമിത വിലോലം മുരളീഗാനവിനോദം യദുകുലപാലം
സാ .സാ .സ.സ.നി.... ധ .നി. ധ. മ.... ഗ.മ.ഗ. രി
സാ.സാ...നി. ധ .നി..സ.രി.സ.ഗ. ഗ.പ .ധ. നി
സ രി. സ ഗ രി. സ നി ധ .സ നി ധ .നി ധ പ ഗ രി
സ രി രി. സ ഗാ മ .സ ധാ മ ഗ രി സ നി രി സാ സ
രി സ നി ധ .സ നി നി . സ നി ധ പ .നി സാ സ. നി ധ മ ഗ . ഗ നി സ നി ധ പ ഗ രി
(ഷഡംഗുരപുരനിവാസം)
ഹരിചന്ദന ചര്‍ച്ചിത മുഖകമലം കമലാകാന്തം കലിമലശമനം
ഗീതാരസിത സുദാമസതീര്‍ത്ഥ്യം മരുവുക മമഹൃദി മുനിജനപൂജ്യം
സാ. സാ .സ സ നി,ധ നി ധ മ ,ഗ മഗ രി,
സാ.സാ.നി. ധ .നി..സ.രി.സ.ഗ ഗ.പ ധ നി
സ രി .സ ഗ രി. സ നി ധ. സ നി ധ. നി ധ പ ഗ രി
സ രി രി. സ ഗാ മ .സ ധാ മ ഗ രി സ നി രി സാ സ
രി സ നി ധ .സ നി നി . സ നി ധ പ .നി സാ സ. നി ധ മ ഗ . ഗ നി സ നി ധ പ ഗ രി
(ഷഡംഗുരപുരനിവാസം)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts